സോലാർ ലോൺ കിട്ടാതിരിക്കാനുള്ള കാരണങ്ങൾ!!

0 Просмотры
Издатель
സോളാർ ലോൺ അപേക്ഷിച്ചിട്ടും approval ലഭിക്കാത്ത സാഹചര്യം ചിലർക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം. പല കാരണങ്ങളാൽ loan application reject ആകാനോ വൈകാനോ സാധ്യതയുണ്ട്.

ഈ വീഡിയോയിൽ, സോളാർ ലോൺ ലഭിക്കാതിരിക്കാൻ സാധാരണയായി കാരണമാകുന്ന ചില പ്രധാന ഘടകങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. Loan apply ചെയ്യാൻ ആലോചിക്കുന്നവർക്കും ഇതിനകം അപേക്ഷ നൽകിയവർക്കും ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Full Video Link: https://www.youtube.com/watch?v=fRlmqj8sAfk

സോളാർ വയ്ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട 21 കാര്യങ്ങൾ : https://youtu.be/RdIAGSyjSyU
Категория
Заявка на кредит
Комментариев нет.